Shajan Valavil SdbCreate your badge

Advertisements

buy the book Face Book Yugam Sadhyathakalum Velluvilikalum written by Shajan Valavil Sdb in category Moral Science, Published by Don Bosco Publications from Kerala Book Store ::: All Malayalam Books under one roof.

Source: buy the book Face Book Yugam Sadhyathakalum Velluvilikalum written by Shajan Valavil Sdb in category Moral Science, Published by Don Bosco Publications from Kerala Book Store ::: All Malayalam Books under one roof.

കാൻസർ ഹീറോ

download

ആർ . എം . ലാലാ എഴുതിയ ‘ ജീവിതത്തിന്റെ ആഘോഷം’ ( The Celebration of the Cells ) എന്ന പുസ്തകം ശാരീരികമായും വൈകാരികമായും ആത്മീയമായും താൻ കാൻസറിനെ അതിജീവിച്ച അനുഭവകഥ പങ്കുവയ്ക്കുന്നു. എല്ലാ ഭയങ്ങളും വിട്ടുപേഷിച്ച് ജീവിതം ആഘോഷിക്കുവാൻ പ്രചോദനം നല്കുന്ന ഈ അതിജീവനകഥ  നിരാശയുടെ നീർകയത്തിൽ ആഴ്ന്നുപോകുന്നവർക്ക് ധൈര്യത്തിന്റെയും പ്രത്യാശയുടെയും കിരണങ്ങൾ പ്രദാനം ചെയ്യുന്നു Continue reading കാൻസർ ഹീറോ

വൈകാരിക സാക്ഷരത

emotional_intelligence
“ഭാവികാലത്തെ നോക്കി പുഞ്ചിരിക്കുകയും വർത്തമാനകാലത്തിന്റെ ക്ഷണികതകളിൽ ആവോളം മുഴുകുകയും ഇന്നലകളിലെ കർമ്മങ്ങളെ മറവിയിലാഴ്ത്തുകയും എന്റെ തീവ്രാഭിലാഷങ്ങൾക്ക്നേരെ പരിഹസിച്ചുകാട്ടുകയും എന്റെ ആശകൾക്കൊപ്പം കളിച്ചു നടക്കുകയും ചെയ്യുന്ന ഈ യുവത്വം എന്നാൽ? ” (ഖലിൽ ജിബ്രാൻ , ഒരു കണ്ണീർ കണവും ഒരു പുഞ്ചിരിയും) Continue reading വൈകാരിക സാക്ഷരത

പരിഹരിക്കാൻ സാധികാത്ത പ്രശ്നങ്ങളില്ല

150920162850-pope-castro-0920-exlarge-169

1958-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ (Fulgencio Batista ) അഴിമതി ഭരണകുടത്തെ താഴെ ഇറക്കികൊണ്ട്‌ ഫിദെൽ കാസ്ത്രോ (Fidel Castro ) ക്യുബൻ ഭരണമേറ്റെടുത്തു. തുടർന്ന് 1960-ൽ ഒരു പ്രസംഗത്തിൽ കാസ്ത്രോ താനൊരു മാർക്സിസ്റ്റ്‌ ലെനിനിസ്റ്റ് ആണെന്നു പ്രക്യാപിച്ചു . കമ്മ്യൂണിസ്റ്റ്‌ ഭരണകുടങ്ങൾക്കെതിരെ പോരാടി കൊണ്ടിരുന്ന അമേരിക്കയ്കിതൊരു വൻ പ്രഹരമായിരുന്നു . അന്ന് തുടങ്ങിയ ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതയുടെ വൻ മതിൽ തകരാൻ അരനുറ്റാണ്ടു കാത്തിരിക്കേണ്ടി വന്നു .ക്യുബ യു എസ് ബന്ധത്തിലെ മഞ്ഞുരുകാൻ മാധ്യസ്ഥം വഹിച്ചത് അര്ജെന്റിനകാരനായമാർപാപ്പ .പരിഹരിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന ശത്രുത ചരിത്രമായപ്പോൾ നമുക്ക് വീണ്ടും ബോധ്യമാകുന്നത് എല്ലാ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം ഉണ്ട് എന്നാണ് . Continue reading പരിഹരിക്കാൻ സാധികാത്ത പ്രശ്നങ്ങളില്ല

I AM A BUNDLE OF POSSIBILITIES

quote-a-babe-is-nothing-but-a-bundle-of-possibilities-henry-ward-beecher-109-13-12

We are all bundles of possibilities. Could we to do all that we are able to, it would get us the surprise of our life. We often take ourselves for granted. We have the immense potential to realize unbelievable things. But still we often are in dormant stage. We need to wake up and realize our potential. Myles Munore in his book, ‘Understanding the Potential gives an apt definition for potential, “Potential is dormant ability, reserved power, untapped strength, unused success, hidden talents, capped capability. All you can be but have not yet become. All you can do but have not yet done. How far you can reach but have not yet reached. What you can accomplish but have not yet accomplished. Potential is unexposed ability and latent power. It is also important that you never let what you cannot do interfere with what you can do. The greatest tragedy in life is not death, but a life that never realized its full potential.” Continue reading I AM A BUNDLE OF POSSIBILITIES

സാധ്യതകളുടെ കലവറയാകുന്ന ഞാൻ

3e463ffe183d04d1c241c36f5ed9c945b42eeec0_m
നമ്മളൊരുതരും സാധ്യതകളുടെ ഒരു വൻ കലവറ തന്നെയാണ് . നമുക്കൊരുതർക്കും ചെയ്യുവാൻ കഴിയുന്ന കാര്യങ്ങൾ നാം ചെയ്യാൻ തുടങ്ങിയാൽ നാം നമ്മെ അത്ഭുതപ്പെടുത്തും . നമുക്ക് പലതും ചെയ്യുവാനുള്ള പൊട്ടെൻഷ്യൽ ഉണ്ട് . നാം അവയെ വേണ്ട രിതിയിൽ ഉപയോഗിക്കാറില്ല എന്നതാണ് വാസ്തവം . പൊട്ടെൻഷ്യൽ ഉണ്ടെന്നു അംഗികരിക്കാൻ നാം തയാറാകുന്നില്ല . മൈലെസ് മുന്നോർ (Myles Munnore ) തന്റെ ‘Understanding the Pontential ‘ എന്ന പുസ്തകത്തിൽ പൊട്ടെൻഷ്യലിന് ഒരു നിർവചനം നല്കുന്നുണ്ട് . ” നിങ്ങൾ ആയി തിരുവാൻ കഴിയുന്നത് എന്നാൽ ഇന്നുവരെ ആയിതിര്ന്നതിട്ടില്ലാത്തതും , നിങ്ങള്ക്ക് എത്തിച്ചേരുവാൻ കഴിയുന്നതും എന്നാൽ ഇന്നുവരെ എതിചെരാത്തതും , നേടുവാൻ കഴിയുന്നതും എന്നാൽ ഇന്നുവരെ നേടിയട്ടില്ലാത്തതും . മുടിവെൽക്കപ്പെട്ടിരികുന്ന കഴിവുകളുടെ കലവറയാണ് പൊട്ടെൻഷ്യൽ.” നമുക്ക് നമ്മുടെ കഴിവുകളെ മനസിലാക്കാം , അംഗീകരിക്കാം . അങ്ങനെ ജീവിത വിജയം നേടാം. Continue reading സാധ്യതകളുടെ കലവറയാകുന്ന ഞാൻ